San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വ്യാപാരോത്സവ് 2026 മാസാവസാന നറുക്കെടുപ്പ് കട്ടപ്പന സെറാ കർട്ടൻസിൽ നടന്നു



വ്യാപാരോത്സവ് 2026 മാസാവസാന നറുക്കെടുപ്പ് കട്ടപ്പന സെറാ കർട്ടൻസിൽ നടന്നു.
അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വ്യാപാരോത്സ് 2026 ൻ്റെ
മാസാവസന നറുക്കെടുപ്പ് കട്ടപ്പന സെറാ കർട്ടൻസിൽ നടന്നത്.

സേറാ കർട്ടൻസ് സ്പോൺസർ ചെയ്യുന്ന
TV , ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ എന്നിവക്ക് പുറമേ 7 ഡിന്നർ സെറ്റുകൾ സമ്മാനമായി നൽകി.

കീരിത്തോട് യൂണിറ്റിനാണ് TV സമ്മാനമായി ലഭിച്ചത്. (No:3226379)
ഫ്രിഡ്ജ്, വാഷിംഗ് മിഷൻ എന്നി സമ്മാനങ്ങൾ കട്ടപ്പന യൂണിറ്റിനും ലഭിച്ചു. (No:3042475,3000204 )


കൂടാതെ 7 പേർക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകി

No: 3228998
3173008
3168432
3170991
3083418
3210130
3018961

ഏപ്രിൽ 17 ന് തൊടുപുഴയിൽ നടക്കുന്ന മെഗാ നറുക്കെടുപ്പിൽ
ഇന്നോവ ക്രിസ്റ്റ ഒന്നാം സമ്മാനവും
5 നിയോജകമമ്പലങ്ങളിലും 5 ആൾട്ടോ കാറും തുടങ്ങി നിരവധി സമ്മാനങ്ങളും നൽകും.

കട്ടപ്പനയിൽ നടന്ന നറുക്കെടുപ്പിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജോ തടത്തിൽ അദ്ധ്യക്ഷനായിരുന്നു.
കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സാജു പട്ടരുമഠ, കട്ടപ്പന യൂണിറ്റ് ജനറൽ സെക്രട്ടറി ജോഷി കുട്ടട, വനിത വിംഗ് പ്രസിഡൻ്റ് റോസമ്മ മൈക്കിൾ, യൂത്ത് വിംങ് പ്രസിഡൻ്റ് അജിക്ക് സുകുമാരൻ, പി ആർ ഒ അനിൽ പുനർജനി, റോബിൻ സേറാ ,സിജോ എവറസ്റ്റ്, ആഗ്നസ് ജോസ് തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!