പ്രധാന വാര്‍ത്തകള്‍
നോക്കുകൂലിക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി
കൊച്ചി: നോക്കുകൂലിക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി (Kerala Highcourt). നോക്കുകൂലി സമ്ബ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാല്‍ പറഞ്ഞു.