ജില്ലയില്‍ 374 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.97%, 526 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 374 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.97% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 526 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 3
അറക്കുളം 10
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 8
ചക്കുപള്ളം 16
ചിന്നക്കനാൽ 2
ദേവികുളം 2
ഏലപ്പാറ 7
ഇരട്ടയാർ 4
കഞ്ഞിക്കുഴി 8
കാഞ്ചിയാർ 9
കരിമണ്ണൂർ 7
കരിങ്കുന്നം 9
കരുണാപുരം 3
കട്ടപ്പന 15
കോടിക്കുളം 2
കൊക്കയാർ 7
കൊന്നത്തടി 12
കുടയത്തൂർ 3
കുമാരമംഗലം 12
കുമളി 5
മണക്കാട് 5
മാങ്കുളം 2
മരിയാപുരം 2
മൂന്നാർ 3
മുട്ടം 1
നെടുങ്കണ്ടം 8
പാമ്പാടുംപാറ 3
പീരുമേട് 16
പെരുവന്താനം 11
പുറപ്പുഴ 4
രാജാക്കാട് 5
ശാന്തൻപാറ 2
തൊടുപുഴ 39
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 20
ഉപ്പുതറ 1
വണ്ടൻമേട് 16
വണ്ടിപ്പെരിയാർ 27
വണ്ണപ്പുറം 15
വാത്തിക്കുടി 10
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ സ്വദേശിനി (72).
വാഴത്തോപ്പ് സ്വദേശിനി (43).
ഏലപ്പാറ സ്വദേശി (33).
പീരുമേട് കുപ്പക്കയം സ്വദേശി (24).