6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിമുക്തഭട സംഗമവും സെമിനാറും





ജില്ലാ സൈനികക്ഷേമ ഓഫീസ്, ഇടുക്കിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 7 ന്  രാവിലെ 10.30 മുതല്‍ ഏലപ്പാറ സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വിമുക്തഭട കുടുംബ സംഗമവും സെമിനാറും നടത്തും. പരിപാടിയില്‍ എല്ലാ വിമുക്തഭടന്മാര്‍, വിമുക്തഭട വിധവകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 222904.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!