Idukki വാര്‍ത്തകള്‍
നിര്യാതനായി

മേരികുളം നടുപ്പറമ്പില്‍ ആര്‍ എന്‍ ഗോപാലന്‍(87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുമതി ഗോപാലന്‍. മക്കള്‍: വിജയമ്മ കൃഷ്ണന്‍കുട്ടി(ചക്കുപള്ളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), കനകമ്മ ലാല്‍, എന്‍ ജി ഷിബു(അനിത ഹോട്ടല്‍, മേരികുളം), അനിത ഷാജി. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, എം വി മോഹന്‍ലാല്‍, ജലജ ഷിബു, എന്‍ എം ഷാജി.









































































