Idukki വാര്‍ത്തകള്‍
കാപട്യമില്ലാതെ പരിസ്ഥിതിയെ സംരക്ഷിച്ച വീര കർഷകർക്ക് ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ്

കാപട്യമില്ലാതെ പരിസ്ഥിതിയെ സംരക്ഷിച്ച വീര കർഷകർക്ക് ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ്. 2026 ജനുവരി 20 ന് രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ 75 വയസ് കഴിഞ്ഞ 1500 കർഷകരെ ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് നൽകി ആദരിക്കും. ആർച്ച്ബിഷപ്പ് തോമസ് മാർ കുറിലോസ്, ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ , മാർ മാത്യൂ അറയ്ക്കൽ, ജോസ് കെ മാണി എംപി എന്നിവർ പങ്കെടുക്കും.













































































