കട്ടപ്പന സെലിബ്രേറ്റി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഫെബ്രുവരി 22 ന്

സ്കാർ ഫേസ് സ്പോർട്സ് ക്ലബ് കട്ടപ്പനയും, മർച്ചന്റ് യൂത്ത് വിങ് കട്ടപ്പനയും സംയുക്തമായി നടത്തുന്ന
കൊച്ചിൻ ബേക്കേഴ്സ് സെലിബ്രേറ്റി ക്രിക്കറ്റ് 2K26 ടൂർണമെന്റ് സീസൺ 2 എല്ലാ വിഭാഗം കായിക പ്രേമികളെയും ഉൾക്കൊള്ളുന്നതിനും KCL സീസൺ 2 ഈ പ്രാവശ്യം 2 കാറ്റഗറിയായി മത്സരം നടത്തപ്പെടുന്നു. ഫസ്റ്റ് കാറ്റഗറി 40+ കട്ടപ്പനയിലെ സംഘടനകൾക്ക് മാത്രം ( സൗഹൃദ മത്സരം ) ഉച്ചക്ക് 2pm ന് മത്സരം തുടങ്ങി ഫസ്റ്റ് റൗണ്ട് സെമിയും പൂർത്തീകരിക്കുന്നു. ഗ്രാൻഡ് ഫൈനൽ വൈകുന്നേരം സെക്കന്റ് കാറ്റഗറി ഓപ്പൺ കാറ്റഗറി, ( പ്രായപരുതിയില്ല, പ്രഫഷണൽ താരങ്ങൾക്കും പങ്കെടുക്കാം )കളിക്കുന്ന ടീം കട്ടപ്പനയിലെ നിലവിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനയുടെ പേരിൽ കളിക്കാൻ ശ്രമിക്കണം. രാവിലെ 9 am മത്സരം തുടങ്ങി ഫസ്റ്റ് റൗണ്ടും സെമിയും പൂർത്തീകരിക്കുന്നു. ഗ്രാൻഡ് ഫൈനൽ വൈകുന്നേരം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 8 ടീമുകൾക്ക് മാത്രമേ ഓപ്പൺ കാറ്റഗറിയിൽ അവസരം . ഉടൻ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുക
ബന്ധപ്പെടുക
പോൾസൺ T 9446224437
അജിത് സുകുമാരൻ 9388622777













































































