നാട്ടുവാര്‍ത്തകള്‍
കട്ടപ്പന മേട്ടുക്കുഴിയിൽ പതിനഞ്ച് വയസ്സ്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി


കട്ടപ്പന മേട്ടുക്കുഴിയിൽ പതിനഞ്ച് വയസ്സ്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.
മേട്ടുക്കുഴിയിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ജാർഖണ്ഡ് സ്വദേശികളുടെ മകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കട്ടപ്പന ഡി വൈ എസ് പി അടക്കമുള്ളവർ സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു…