San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റീ-ടെന്‍ഡര്‍ നോട്ടീസ്



വനിതാശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യം ഉള്ള വാഹന ഉടമകളില്‍ നിന്നും മുദ്ര വച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 26 ന് 4 മണിക്ക് ഹാജരാകുന്നവരുടെ സാന്നിധ്യത്തില്‍ ലഭ്യമായ ടെന്‍ഡറുകള്‍ തുറന്ന് പരിശോധിക്കും. ജൂണ്‍ 18 രാവിലെ 10 മണി മുതല്‍ ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075931836









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!