Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ്ണം നേടിയ അൻസ്വാഫ് അഷറഫിന് സ്വീകരണം നൽകി





സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗത്തിൽ 100 മീറ്ററിലാണ് കോതമംഗലം നെല്ലിക്കുഴി സ്വദേശി സ്വർണ്ണം നേടിയഅൻസ്വാഫ് അഷറ സ്വർണ്ണം നേടിയത്. കേരള
NGO അസോസിയേഷൻ നേതാവ് കുട്ടംമ്പുഴ കൃഷി ഓഫീസർ നെല്ലിക്കുഴി കാവുങ്കൽ k. P. അഷ്‌റഫിന്റെയും മുത്തംകുഴി അത്താണിക്കൽ സ്കൂൾ അധ്യാപിക സുബൈദ ടീച്ചറിന്റെയും
മകനാണ്
അൻസ്വാഫ് കെ അഷറഫ് .
നെല്ലിക്കുഴി പൗരാവലി
നെല്ലിക്കുഴി കവലിയിൽ നടത്തിയ സ്വീകരണ യോഗത്തിൽ
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി എ എം ബഷീർ അൻസ്വാഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
അലി പടിഞ്ഞാറേച്ചാലിൽ, പരീത് പട്ടമ്മാവുടി, PM സക്കറിയ, KM ആസാദ്, അബു കൊട്ടാരം, അജീബ് ഇരമല്ലൂർ, ഇബ്രാഹിം എടയാലി, വിജയൻ നായർ എന്നിവർ സ്വർണ്ണ ജേതാവ് അൻസ്വാഫിനെ ഷാൾ അണിയിച്ച് ആദരിച്ചു.
MV റെജി, VM സത്താർ, CM യൂസഫ്, നിസാർ മുതിരക്കാലായിൽ, ഷൗക്കത്ത് പൂതയിൽ, KP കുഞ്ഞ്, KP അബ്ബാസ്, KM മീരാൻ, KP ചന്ദ്രൻ, അനിൽ രാമൻ നായർ, MM അബ്ദുൾ സലാം, കാസിം പാണാട്ടിൽ, ലത്തീഫ് വലിയ പറമ്പിൽ, കുഞ്ഞുമോൻ മുച്ചേത്താൻ, റഫീഖ് മരോട്ടിക്കൽ, ഇസ്മായിൽ പുളിക്കൻ, അസീസ് പാറപ്പാട്ട്, നൗഫൽ കാപ്പുചാലി, അഷറഫ് ചെക്കുംതാഴം ഉൾപ്പെടെയുള്ള നിരവധി പേർ സ്വീകരണ ചടങ്ങിലും തുടർന്ന് നടന്ന പ്രകടനത്തിലും പങ്കെടു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!