നാട്ടുവാര്‍ത്തകള്‍
പ്ലസ് വൺ പരീക്ഷ: വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം, ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: ഈ മാസം 24ന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.