6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

140 കിലോമീറ്ററിന് താഴെ ലിമിറ്റഡ് സ്‌റ്റോപ്പ് പാടില്ലെന്ന നിലപാട്; സുപ്രിംകോടതിയെ സമീപിച്ച് സ്വകാര്യ ബസ് ഉടമകൾ



140 കിലോമീറ്ററിന് താഴെയുള്ള സ്വകാര്യ ബസ്സുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ സുപ്രിംകോടതിയിൽ. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമെന്നും സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടെന്നും ബസ് ഉടമകൾ ആരോപിക്കുന്നു.

കെഎസ്ആർടിസിയുടെ സ്റ്റേ ആവശ്യം അംഗീകരിക്കരുതെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെടുന്നു. സർക്കാരിന്റെ അപ്പീൽ തള്ളണമെന്ന് ബസ്സ് ഉടമകൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധ കുത്തകവൽക്കരണത്തിനാണ് സർക്കാർ ശ്രമജമെന്ന് ബസ് ഉടമകൾ വിമർശിച്ചു. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ ഹർജിയിൽ പറഞ്ഞു.

ആവശ്യമായ ബസ്സുകൾ പല റൂട്ടുകളിലും ഓടാൻ കെഎസ്ആർടിസിക്കില്ല. കേരള ഹൈക്കോടതി എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!