Idukki വാര്‍ത്തകള്‍
സംസ്ഥാനത്ത് നാളെ യുഡിഎസ്എഫിൻറെ സമ്പൂർണ വിദ്യാഭ്യാസ ബന്ദ്

യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയായിരിക്കും ബന്ദ് നടത്തുകയെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ സംസ്ഥാനത്ത് നാളെ യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്. യുണിവേഴ്സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയായിരിക്കും ബന്ദ് നടത്തുകയെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ എതിർപ്പ് കടുപ്പിക്കുന്നതിനിടെയാണ് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നത്.













































































