6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ക്വട്ടേഷൻ ക്ഷണിച്ചു





ഇടുക്കിയില്‍ ഏപ്രില്‍ 28 മുതല്‍ മേയ് 4 വരെ നടക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണാര്‍ത്ഥം ചുവടെ ചേര്‍ക്കുന്ന പ്രവൃത്തികള്‍ക്ക് സ്ഥാപനങ്ങള്‍ / വ്യക്തികള്‍ എന്നിവരില്‍ നിന്നും ഇനം തിരിച്ച ക്വട്ടേഷനുകള്‍ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ക്ഷണിച്ചു. എല്ലാ പ്രവൃത്തികള്‍ക്കും ഡിസൈന്‍ തയ്യാറാക്കി നല്‍കും. 1 .മള്‍ട്ടി കളര്‍ ക്ലോത്ത് ബാനര്‍ പ്രിന്റിങ് (ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബാനര്‍ സ്ഥാപിക്കുന്ന ചെലവ് ഉള്‍പ്പടെ ) 6 x 3 ft സൈസിൽ 100 എണ്ണം . 2 .ഔട്ട് ഡോര്‍ ഡിസ്‌പ്ലേ ബോര്‍ഡ് , തടി ഫ്രെയിമില്‍ ക്ലോത്ത് പ്രിന്റിങ് ( ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന ചെലവ് ഉള്‍പ്പടെ ) 8 x 10 feet സൈസിൽ 100 എണ്ണം .3 . മള്‍ട്ടി കളര്‍ പ്രിന്റിങ് – Corrugated Cardboard ഡബിള്‍ സൈഡ് ലാമിനേഷന്‍ സീലിംഗ് ( ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന ചെലവ് ഉള്‍പ്പടെ ) 84cm x 113cm , 500 എണ്ണം . 4 .പോസ്റ്റര്‍ പ്രിന്റിങ് ,100 ജിഎസ്എം ആര്‍ട്ട് പേപ്പര്‍ മള്‍ട്ടി കളര്‍ അച്ചടി, ഡമ്മി വലുപ്പം ,10000 കോപ്പി 5 .പ്രോഗ്രാം കാര്‍ഡ് ഫ്‌ളെയര്‍, ഡെമ്മി 1/8 , ഇരുപുറവും , 130 ജിഎസ്എം ആര്‍ട്ട് പേപ്പര്‍, മള്‍ട്ടി കളര്‍ അച്ചടി, 5000 കോപ്പി ,6 .ബുക്ക് ലെറ്റ്, ഡെമ്മി 1/8 , പേജ് 12 , 130 ജിഎസ്എം ആര്‍ട്ട് പേപ്പര്‍, മള്‍ട്ടി കളര്‍ അച്ചടി, സെന്റര്‍ സ്റ്റേപ്ലിങ്, 500 എണ്ണം .7 . ഇടുക്കിയിലെ 5 താലൂക്കുകളിൽ 5 ദിവസം പ്രചാരണം നടത്തുന്നതിനായി 8 X 6 ft എല്‍ ഇ ഡി വാള്‍ ഉള്‍പ്പെടുന്ന പ്രചാരണ വാഹനം. ഓഡിയോ സിസ്റ്റം , ഇന്ധനം , ഡ്രൈവറുടെ പ്രതിഫലം, താമസം , ഭക്ഷണം എന്നിവ ഉള്‍പ്പടെ.

നികുതി അടക്കമുളള തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്.ക്വട്ടേഷനുകള്‍ 2023 ഏപ്രില്‍ 19 ന് വൈകീട്ട് 4.30 വരെ സ്വീകരിക്കും. ഏപ്രില്‍ 19 ന് വൈകീട്ട് 5.00 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ 04862233036









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!