Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലോകതണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി



കാഞ്ചിയാർ: ലോകതണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. മേഖലയിലെ മാലിന്യങ്ങൾ ശേഖരിക്കുകയും ജൈവ,പ്ലാസ്റ്റിക്ക് ക്രമത്തിൽ വർഗ്ഗീകരിച്ച് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ചെയ്തു.

തണ്ണീർത്തടങ്ങളും നീരൊഴുക്കുകളും ഭീഷണിനേരിടുന്ന സാഹചര്യത്തിൽ അവയെ സംരക്ഷിക്കേണ്ട ആവശ്യകതയേക്കുറിച്ചുള്ള ബോധവത്ക്കരണമാണ് വിഭാഗം
ലക്ഷ്യംവച്ചത്.

ഇംഗ്ലീഷ് വിഭാഗം മേധാവി സോണാ ജോൺസൺ, അധ്യാപകരായ അനീറ്റ ജോസഫ് , സംഗീത വി. സോമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വംവഹിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!