Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്ടോബർ 18, 25 തീയതികളിൽ പീരുമേടും 28ന് തൊടുപുഴയിലും മറ്റ് പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിങ് നടത്തും. തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും സിറ്റിങ്ങിൽ വിചാരണ നടത്തും.







































































































































