Idukki വാര്‍ത്തകള്‍
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസന സദസ്സ് നടത്തുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു

വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ, വ്യാപാരി വ്യവസായി സമിതികൾ , മറ്റ് പൗരപ്രമുഖർ എന്നിവരുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് കുഴിക്കാട്ടിൽ ൻ്റെ അധ്യക്ഷതയിൽ ചേരുകയും, 17.10.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കവല വനിതാ സാംസ്കാരിക നിലയത്തിൽ വച്ച് ബഹുജന പങ്കാളിത്തത്തോടു കൂടി വികസന സദസ്സ് സംഘടിപ്പിക്കുന്നതിന് ഐക്യകണ്ഠേന തീരുമാനിക്കുകയും ചെയ്തു.













































































