Idukki വാര്‍ത്തകള്‍
മഹാത്മാ ഗാന്ധി സർവ്വകലാശാലഇൻ്റർ സോൺ പുരുഷ വിഭാഗം വോളിബോൾ ഒക്ടോബർ 13 ,14 ,15 തീയതികളിൽ

മഹാത്മാ ഗാന്ധി സർവ്വകലാശാല ഇൻ്റർ സോൺ പുരുഷ വിഭാഗം വോളിബോൾ
ഒക്ടോബർ 13 ,14 ,15 തീയതികളിൽ മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ . സമയം രാവിലെ 7.30 മുതലും വൈകിട്ട് 3.30 മുതൽ രാത്രി 9.00 വരെയും. പ്രവേശനം സൗജന്യം
















































































































