ഇടുക്കി ജില്ലയിൽ 799 പേർക്കുകൂടി കോവിഡ്
ജില്ലയിൽ 799 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 16.70 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 863 പേർ കോവിഡ് മുക്തി നേടി.
കേസുകൾ :അടിമാലി–79, ആലക്കോട്–14, അറക്കുളം–56, അയ്യപ്പൻകോവിൽ–5, ബൈസൺവാലി–9, ചക്കുപള്ളം–2, ഇടവെട്ടി–28, ഏലപ്പാറ–7, ഇരട്ടയാർ–28, കഞ്ഞിക്കുഴി–26, കാമാക്ഷി–10, കാഞ്ചിയാർ–30, കാന്തല്ലൂർ–5, കരിമണ്ണൂർ–8, കരിങ്കുന്നം–13, കരുണാപുരം–13, കട്ടപ്പന–47, കോടിക്കുളം–4, കൊക്കയാർ–6, കൊന്നത്തടി–7, കുടയത്തൂർ–4, കുമാരമംഗലം–15, കുമളി–15, മണക്കാട്–10, മാങ്കുളം–30, മറയൂർ–4, മരിയാപുരം–11, മൂന്നാർ–4, മുട്ടം–6, നെടുങ്കണ്ടം–37,
പള്ളിവാസൽ–14, പാമ്പാടുംപാറ–19, പീരുമേട്–12, പെരുവന്താനം–10, പുറപ്പുഴ–16, രാജാക്കാട്–2, രാജകുമാരി–10, ശാന്തൻപാറ–4, സേനാപതി–1, തൊടുപുഴ–59, ഉടുമ്പൻചോല–4, ഉടുമ്പന്നൂർ–12, ഉപ്പുതറ–4, വണ്ടൻമേട്–8, വണ്ടിപ്പെരിയാർ–15, വണ്ണപ്പുറം–23, വാത്തിക്കുടി–19, വാഴത്തോപ്പ്–21, വെള്ളത്തൂവൽ–8, വെള്ളിയാമറ്റം–5.