Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭൂപതിവ് ചട്ട ഭേദഗതി നിയമം നടപ്പിലാക്കിയ ഇടതുപഷജനാധിപത്യമുന്നണി സർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് സംയുക്ത ഇടതുകർഷക സംഘടനകളുടെ നേതൃത്വത്തിൽ ലബ്ബക്കടയിൽ നടന്നു

കാഞ്ചിയാർ ലബ്ബക്കടയിൽ നടന്ന യോഗത്തിൽ സി പി ഐ കാഞ്ചിയാർ ലോക്കൽ സെക്രട്ടറി പി.ജെ സത്യപാലൻ അദ്ധ്യക്ഷതവഹിച്ചു
അഭിലാഷ് മാത്യു സ്വാഗതം പറഞ്ഞു.
കേരള കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് എം. വിജയകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ആർ ശശി, സിപിഐകട്ടപ്പന മണ്ഡലം സെക്രട്ടറി സി .എസ് അജേഷ് .കേരള കർഷക സംഘം ജില്ലാ ജോയിൻ്റസെക്രട്ടറി മാത്യു ജോർജ്,കേരള കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം പ്രസിഡൻ്റ് എം .വികുര്യൻ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് ഞായർക്കുളം, കർഷക സംഘം കട്ടപ്പനഏരിയ സെക്രട്ടറി കെ. എൻവിനീഷ് കുമാർ, കർഷക സംഘം കട്ടപ്പനഏരിയ പ്രസിഡൻ്റ് കെ. പി സജി, സി പി ഐ സ്വരാജ് ലോക്കൽ സെക്രട്ടറി സജികുന്നുംപുറം സി പി ഐ (എം) കാഞ്ചിയാർ ലോക്കൽ സെക്രട്ടറി വി.വി ജോസ്, സി പി ഐ എം സ്വരാജ് ലോക്കൽ സെക്രട്ടറി കെ. സി. ബിജു എന്നിവർ പ്രസംഗിച്ചു













































































