Idukki വാര്‍ത്തകള്‍
വാഹനം ആവശ്യമുണ്ട്

വനിത ശിശു വികസന വകുപ്പ് ഇടുക്കി ഐസിഡിഎസ് സെല്ലിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ സെപ്തംബര്‍ 24 ന് പകല്‍ മൂന്ന് മണി വരെ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 221868.









































































