Idukki വാര്‍ത്തകള്‍
മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ സിപിഎം നേതാവ് മരിച്ചു

മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ സിപിഎം നേതാവ് മരിച്ചു. രാജകുമാരി ഖജനാപാറ സ്വദേശി എസ് ആണ്ടവരാണ് മരിച്ചത്. തമിഴ്നാട് മധുരയിൽ ചികിത്സയിൽ ആയിരുന്നു. മകൻ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു













































































