Idukki വാര്‍ത്തകള്‍
പാലിയേറ്റിവ് സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പാലിയേറ്റിവ് സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 10 പകല്‍ 2.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222630.
















































































































