പ്രധാന വാര്‍ത്തകള്‍
ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പാക്കുന്ന ആദ്യത്തെ അമേരിക്കൻ സംസ്ഥാനമായി ടെക്‌സസ്
ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പാക്കുന്ന ആദ്യത്തെ അമേരിക്കൻ സംസ്ഥാനമായി ടെക്‌സസ്. മേയ് 19ന് ഗവർണർ ഒപ്പുവെച്ച നിയമം സെപ്തംബർ ഒന്നിന് പ്രാബല്യത്തിലായപ്പോൾ, അമേരിക്കയിലെ പ്രോ ലൈഫ് മുന്നേറ്റ ചരിത്രത്തിൽ രചിക്കപ്പെട്ടത് പുത്തൻ അധ്യായമാണ്. ഏതാണ്ട് ആറ് ആഴ്ചയ്ക്കുശേഷമുള്ള ഗർഭച്ഛിദ്രങ്ങൾ തടയാൻ നിയമം സഹായകമാകും







































































































































