ജില്ലയില്‍ 504 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.47%, 559 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 504 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.47% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 559 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 20
ആലക്കോട് 5
അറക്കുളം 3
അയ്യപ്പൻകോവിൽ 9
ബൈസൺവാലി 2
ചക്കുപള്ളം 19
ദേവികുളം 1
ഇടമലക്കുടി 1
ഇടവെട്ടി 14
ഏലപ്പാറ 2
ഇരട്ടയാർ 13
കഞ്ഞിക്കുഴി 1
കാമാക്ഷി 2
കാഞ്ചിയാർ 16
കാന്തല്ലൂർ 1
കരിമണ്ണൂർ 2
കരിങ്കുന്നം 11
കരുണാപുരം 11
കട്ടപ്പന 47
കോടിക്കുളം 5
കൊക്കയാർ 2
കൊന്നത്തടി 6
കുടയത്തൂർ 7
കുമാരമംഗലം 13
കുമളി 22
മണക്കാട് 14
മറയൂർ 9
മരിയാപുരം 4
മുട്ടം 7
നെടുങ്കണ്ടം 47
പള്ളിവാസൽ 2
പാമ്പാടുംപാറ 29
പീരുമേട് 3
പെരുവന്താനം 1
പുറപ്പുഴ 4
രാജകുമാരി 6
തൊടുപുഴ 60
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 8
ഉപ്പുതറ 5
വണ്ടൻമേട് 22
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 16
വട്ടവട 2
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 10
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശിനി (21).
ഉടുമ്പന്നൂർ സ്വദേശി (36).
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (59).
മണക്കാട് ചിറ്റൂർ സ്വദേശിനി (38).
മണക്കാട് പുതുപ്പരിയാരം സ്വദേശി (42).
തൊടുപുഴ വടക്കുംമുറി സ്വദേശി (29).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270