Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വാഴവര വാകപ്പടിയിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു

കട്ടപ്പന വാഴവര വാകപ്പടിയിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു. രാത്രി 9 മണിയോടെയാണ് സംഭവം. വാഴവര വാകപ്പടി സ്വദേശിയാണ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചത്. ഇവരെ ആദ്യം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ സെൻ്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി









































































