Idukki വാര്‍ത്തകള്‍ഇടുക്കിപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
2025 ജൂലൈ 9ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ പ്രചരണാർഥം ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കട്ടപ്പന ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ടൗണിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു

2025 ജൂലൈ 9ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ പ്രചരണാർഥം ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കട്ടപ്പന ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ടൗണിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു.BEFI ഇടുക്കി ജില്ല കമ്മിറ്റിയുടെ സെക്രട്ടറി സി.ആർ .രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സെബാസ്റ്റ്യൻ VT അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ ലാൽ മാനുവൽ, സജി CT, തോമസ് ജോർജ് എന്നിവർ സംസാരിച്ചു.









































































