Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ രണ്ട് കഞ്ചാവ് കേസിലായി 6 യുവാക്കൾ പോലീസ് പിടിയിൽ.യുവാക്കളിൽ നിന്ന് 400, 200 ഗ്രാം കഞ്ചാവ് കണ്ടെത്തി

കട്ടപ്പനയിൽ രണ്ട് കഞ്ചാവ് കേസിലായി 6 യുവാക്കൾ പോലീസ് പിടിയിൽ.യുവാക്കളിൽ നിന്ന് 400, 200 ഗ്രാം കഞ്ചാവ് കണ്ടെത്തി
കട്ടപ്പനയിൽ രണ്ട് കഞ്ചാവ് കേസിലായി 6 യുവാക്കൾ പോലീസ് പിടിയിൽ.
യുവാക്കളിൽ നിന്ന് 400, 200 ഗ്രാം കഞ്ചാവ് കണ്ടെത്തി.
വെള്ളയാംകുടി കാരിയിൽ ലോഡ്ജിൽ നിന്നും നാലും പേരെയും നഗരത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടു പേരെയുമാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം മാമലശേരി തെങ്ങുംതോട്ടത്തിൽ ആൽബി (22) , ഇടുക്കി ഉപ്പുകണ്ടം നിബിൻ സുബീഷ് (20) പിറവം മാമലശേരി പുത്തൻപുരയിൽ വിഷ്ണു മോഹനൻ (27) കാഞ്ഞാർ പാറശേരിൽ ജഗൻ സുരേഷ് (23) കാൽവരി മൗണ്ട് ചീരാം കുന്നേൽ മാത്യു സ്കറിയ (21) മ്രാല കല്ലുവേലിപ്പറമ്പിൽ ആകാശ് അനിൽ (23) എന്നിവരാണ് അറസ്റ്റിലായത് തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു









































































