Idukki വാര്‍ത്തകള്‍
കാലവർഷം തുടങ്ങി ജൂൺ 30 വരെയുള്ള മഴ

ഇതുവരെ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലെ കുളമാവിൽ – 2873 മില്ലിമീറ്റർ
രണ്ടാമത് കോഴിക്കോട് ജില്ലയിലെ കക്കയം – 2676 മില്ലിമീറ്റർ
മൂന്നാമത് ഇടുക്കി ജില്ലയിലെ പെട്ടി മുടി – 2485 മില്ലിമീറ്റർ









































































