Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു



വനിത ശിശുവികസനവകുപ്പ് അഴുത, കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള അങ്കണവാടികളിലെ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അഴുത ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 114 അങ്കണവാടികളിലെ 649 കുട്ടികള്‍ക്ക് 2026 മാര്‍ച്ച് വരെ ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം 125 മില്ലിലിറ്റര്‍ വീതം പാല്‍ വിതരണം ചെയ്യുന്നതിനാണ് താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചത്. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 8 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04869 233281.

കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 101 അങ്കണവാടികളിലെ കുട്ടികള്‍ക്ക് 2026 മാര്‍ച്ച് വരെ ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം 125 മില്ലിലിറ്റര്‍ വീതം പാല്‍ വിതരണം ചെയ്യുന്നതിന്
താല്‍പ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍/മില്‍മ/ക്ഷീരകര്‍ഷകര്‍/കുടുബശ്രീ സംരഭകര്‍/മറ്റു പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 7 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 277189.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!