Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എണ്ണഛായ മത്സരത്തിൽ ഒന്നാം സ്ഥാനം ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂളിന്
ഇടുക്കി റവന്യൂ ജില്ലാ കലോത്‌സവത്തിലെ എണ്ണഛായ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂളിന്.പത്താം ക്ലാസ്സ് വിദ്യാർത്ഥി റോഷൻ ജോജോയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.കടവ് എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.എച്ച്എസ് വിഭാഗം കാർട്ടൂൺ രചന മത്സരത്തിൽ കുഴിത്തൊളു ദീപ ഹൈസ്കൂളിലെ കെ ഇ അലൻ ഒന്നാം സ്ഥാനം നേടി









































































