Idukki വാര്‍ത്തകള്‍
സിവിൽ സർവീസ് ജേതാവ് സോണറ്റ് ജോസിന് കട്ടപ്പന ജ്യോതിസ് നഗർ റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

സിവിൽ സർവീസ് ജേതാവ് സോണറ്റ് ജോസിന് കട്ടപ്പന ജ്യോതിസ് നഗർ റെസിഡൻസ് അസോസിയേഷൻ്റെ ആഭ്യമുഖ്യത്തിൽ സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡൻ്റ് ജോസ് മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡൻറുമാരായ അഡ്വ ജോസഫ് പതാലിൽ ,ജോസ് പൂനാട്ട്, സെക്രട്ടറി ജോർജ്ജ് കുട്ടി പാറടിയിൽ, സെബാസ്റ്റ്യൻ കല്ലത്തറ,ലൂസി തങ്കച്ചൻ , അംബീസ് കുമാരൻ എന്നിവർ ആശംസ അർപ്പിച്ചു.









































































