ആരോഗ്യം
കൊവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍


കൊവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം. വിദഗ്ധര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷന്‍ വികെ പോള്‍ പറഞ്ഞു.