Idukki വാര്‍ത്തകള്‍
അപേക്ഷ ക്ഷണിച്ചു


കട്ടപ്പന ഗവ. ഐടിഐയില്‍ 2024 പരിശീലന വര്‍ഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷനുവേണ്ടി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി എപ്രില്‍ 8. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകളോടൊപ്പം എപ്രില്‍ 8 ന് വൈകിട്ട് 4 വരെ നേരിട്ടോ/ തപാല്‍ മുഖേനയോ ട്രെയിനിങ് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ det.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.