Idukki വാര്‍ത്തകള്‍
രാസലഹരിക്ക് എതിരെ ജനകീയസന്ദേശ റാലി


വർദ്ധിച്ചുവരുന്ന രാസ ലഹരി ഉപയോഗത്തിന് എതിരെ. ലഹരിക്കെതിരെ ഉറച്ചുനിൽക്കാം അണിചേരാം എന്ന സന്ദേശവുമായി.കല്ലൂർക്കാട്ടെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഓട്ടോ ഡ്രൈവർമാർ സന്ദേശ റാലി സംഘടിപ്പിച്ചത്.മൂവാറ്റുപുഴ തഹസിധാർ രഞ്ജിത്ത് ജോർജ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.കല്ലൂർക്കാട് ടൗൺ ചുറ്റിയറാലി ബസ്റ്റാൻഡിൽ എത്തിയപ്പോൾ കല്ലൂർക്കാട് സിനീയർ സിവിൽ പോലിസ് ഓഫീസർ ബിനു കെ ആർ ലഹരിവിരുദ്ധസന്ദേശം നൽകി
എ.പി രേതിഷ്, സുരേന്ദ്രൻ MK , ഗോപി വി .എ ,കെ.കെ രാജൻ, ബിൽസ് ഫ്രാൻസിസ് ,ഷാജി കണ്ണിക്കാട്ട് ,എൽദോസ് ,സാബു TC ആശംസകൾ അറിയിച്ച സംസാരിച്ചു ജോളി ജോസഫ് സ്വാഗതവും സോട്ടർ തോമസ് നന്ദിയും പറഞ്ഞു.