Idukki വാര്‍ത്തകള്‍
25 വർഷത്തെ സർവീസിനുശേഷം മാർച്ച് 31 ന് ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കുന്നു


നോർത്ത് പറവൂർ പുളിക്കൽ നാരായണൻ ശീലാവതി ദമ്പതികളുടെ മകളായി ജനിച്ച സീത 2000 ത്തിൽ കൊല്ലം ജുഡീഷ്യൽ മാജിസ്‌ട്രേറ്റായി സർവീസിൽ പ്രവേശിച്ചു. 25 വർഷത്തെ സർവിസിനിടയിൽ കേരളത്തിലെ ഒട്ടേറെകോടതികളിൽ സേവനമനുഷ്ടിച്ച സീത ഒട്ടേറെ പ്രമാദമായ കൊലപാതകക്കേസുകളിൽ വിധിപറഞ്ഞ ജഡ്ജിയാണ്. തൊടുപുഴ അഡിഷണൽ 4 സെഷൻസ് ജഡ്ജ് ആയി പ്രവർത്തിച്ചു വരവേയാണ് വിരമിക്കൽ.