നാട്ടുവാര്‍ത്തകള്‍
ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
തൊടുപുഴ : 16 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് നടത്തുന്നു. 1-9-2005-നും 31-8-2007-നും ഇടയിൽ ജനിച്ചവർ ചൊവ്വാഴ്ച അഞ്ചിന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9742531287, 9495470243