പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറപ്പുഴ പഞ്ചായത്ത് ഓഫീസ് പഠിക്കലിലേക്ക് മാർച്ചും ധർണയും നടത്തി


കെപിസിസിയുടെ നിർദ്ദേശപ്രകാരംആശാവർക്കർമാരുടെയും അംഗനവാടി ടീച്ചേഴ്സിന്റെയും സമരത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറപ്പുഴ പഞ്ചായത്ത് ഓഫീസ് പഠിക്കലിലേക്ക് മാർച്ചും ധർണയും നടത്തി മണ്ഡലം പ്രസിഡന്റ് മാർട്ടിൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമരം ഡി കെ ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയി മൈലാടി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് ജനറൽ സെക്രട്ടറി സണ്ണി വട്ടക്കാട്ട് സ്വാഗതവും മുൻ മണ്ഡലം പ്രസിഡണ്ട് സ്വാമി വട്ടക്കാട്ട് നന്ദിയും പറഞ്ഞു പഞ്ചായത്ത് പ്രസിഡണ്ട് എ കെ ഭാസ്കരൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജിജി വർഗീസ് രാജേശ്വരി ഹരിതരൻ ബ്ലോക്ക് സെക്രട്ടറി ജോൺസി മണക്കാട്ട് ബോർഡ് മെമ്പർമാർ റെജി സണ്ണി സി മോൾ ജെബിൻ പഞ്ചായത്ത് മെമ്പർമാർ ആൻസി ജോജോ സൗമ്യ ബിൽജി, ഡി കെ ടി എഫ് ജില്ലാ സെക്രട്ടറി സാബു വടശ്ശേരി വാർഡ് പ്രസിഡണ്ട്മാർ ബൂത്ത് പ്രസിഡണ്ട്മാർ വാർഡ് ബൂത്ത് ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി