Idukki വാര്‍ത്തകള്‍
മുട്ടക്കോഴി വിതരണം


തൊടുപുഴ നഗരസഭയുടെ മുട്ടക്കോഴി വിതരണ പദ്ധതിയുടെ രണ്ടാംഘട്ട വിതരണം മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ 11 വരെ മങ്ങാട്ടുകവല ജില്ലാ മൃഗാശുപത്രിയില്‍ നടത്തും. ഗുണഭോക്തൃ വീതം അടച്ചവര്‍ രസീതുമായി വന്ന് കോഴികളെ കൈപ്പറ്റണമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജസ്റ്റിന്‍ ജേക്കബ് അധികാരം അറിയിച്ചു. ഫോണ്‍: 9446209044