previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭക്തിയുടെ നിറവിൽ വാഗമൺ കുരിശുമല കയറ്റം



വാഗമണ്‍ കുരിശുമലയില്‍ 50 നോമ്പിന്റെ മൂന്നാം വെള്ളിയാഴ്ച ആചരണം നടന്നു. രാവിലെ 9 മണിക്ക് പാലാ രൂപതയിലെ മണിയംകുന്ന്, അടുക്കം ഇടവകകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും 10:30 ന് മലമുകളില്‍ വി. കുര്‍ബാനയും നടന്നു. തുടര്‍ന്ന് നേര്‍ച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു. തിരുകർമ്മങ്ങൾക്ക് അടുക്കം പള്ളി വികാരി ഫാ. ദേവസ്യാച്ചൻ വട്ടപ്പലം , മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ് തെരുവിൽ, വാഗമണ്‍ പള്ളി വികാരി ഫാ. ആന്റണി വാഴയില്‍ എന്നിവര്‍ നേതൃത്വം നൽകി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!