കാർഷിക ക്ഷീര മേഖലകൾക്ക് മുൻ തൂക്കം നൽകി ഇടുക്കി ജില്ലാ പഞ്ചായത്ത് 2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു


124 കോടി 43 ലക്ഷത്തി 85 അയ്യായിരത്തി 500 രൂപവരവും ‘
124,കോടി 47 ലക്ഷത്തി 64 ആയരത്തി 500 രൂപ ചിലവും പ്രതിക്ഷിക്കുന്ന .മിച്ച ബഡ്ജറ്റ് ആണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി അവതരിപ്പിച്ചത്.
ഇടുക്കി ജില്ലാ പഞ്ചായത്ത് 2025 – 26 വർഷത്തെ ബഡ്ജറ്റ് കാർഷിക , ക്ഷീരമേഖലയ്ക്ക് ഉന്നൽ നൽകി ഉള്ളതാണ്. 124 കോടി 43 ലക്ഷത്തി 85 അയ്യായിരത്തി 500 രൂപ വരും, 124 കോടി 47 ലക്ഷത്തി 64 ആയിരത്തി 500 രൂപ ചിലവും വരുന്ന മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ബഡ്ജറ്റ് അവതരണ പരിപാടിയിൽ ജില്ല പഞ്ചാത്ത് പ്രസിഡന്റ് രാരിച്ചൻ
നീറാണാകുന്നേൽ അധ്യക്ഷത വഹിച്ച് ആ മുഖ പ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആശാ ആന്റണി ബഡ്ജറ്റ് അവതരണം നടത്തി
സമത മേഖലയ്ക്കും പരിഗണന നൽകുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് എന്ന് ഭരണ പക്ഷം പറയുമ്പോൾ
പഴിവിഞ്ഞ് പുതി കുപ്പിയിൽ ആക്കിയ ബഡ്ജറ്റ് ആണ് എന്ന് പ്രതിപക്ഷവും ആരോപിപ്പിക്കുന്നു.
ബഡ്ജറ്റിൻ
മേലുളള പൊതു ചർച്ച നാളെ നടക്കും.
പരിപാടികൾക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്,
ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മാരും പങ്ക് എടുത്തു.