Idukki വാര്‍ത്തകള്‍
മറയൂരില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു


മറയൂരില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ഇന്ദിരാ നഗറിലാണ് സംഭവം. ചെറുവാട് സ്വദേശി ജഗ(32)നെ ജ്യേഷ്ഠന്‍ അരുണാണ് കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് കൊല്ലപ്പെട്ട ജഗനെന്ന് പൊലീസ് പറഞ്ഞു.