Idukki വാര്‍ത്തകള്‍
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സ്കുളുകളിലെ മികച്ച ഹൈസ്കൂളുക്കൾക് നൽകുന്ന മാനേജേഴ്സ് ട്രോഫിക്ക് കുഴിത്തൊളു ദീപ ഹൈസ്കൂൾ തുടർച്ചയായ രണ്ടാം തവണയും അർഹത നേടി


കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സ്കുളുകളിലെ മികച്ച ഹൈസ്കൂളുക്കൾക് നൽകുന്ന മാനേജേഴ്സ് ട്രോഫിക്ക് കുഴിത്തൊളു ദീപ ഹൈസ്കൂൾ തുടർച്ചയായ രണ്ടാം തവണയും അർഹത നേടി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കുളുകളെയാണ് അവാർഡിനായി പരിഗണിക്കുന്നത് ‘ മികച്ച അധ്യയനം , അച്ചടക്കം , കലാ കായിക ശാസ്ത്ര സാമുഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തന ങ്ങളിൽ സംസ്ഥാന തലത്തിൽ തന്നെ വിവിധ അവാര്ഡുകള് നേടാനായ താണ് നേട്ടത്തിലേക്ക് എത്താൻ കാരണമായതായി ഫെഡ് മാസ്റ്റർ ശ്രീ ഫിലിപ്പ് സെബാസ്റ്റ്യൻ അറിയിച്ചു. മാനേജർ ഫാ തോമസ് കപ്യാങ്കൽ , പി റ്റി എ പ്രസിഡൻ്റ് ജൈജു പി.റ്റി എന്നിവർ സ്കൂളിന്റെ പ്രവർത്തനത്തെയും കുട്ടികളെയും അഭിനന്ദിച്ചു