നാട്ടുവാര്‍ത്തകള്‍
ഡൽഹിയിലെ ക്കഇടതുപക്ഷ കർഷകസമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡൽഹിയിലെ ക്കഇടതുപക്ഷ കർഷകസമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇരട്ടയാറിൽ നടന്ന സമരം കർഷക യൂണിയൻ (എം) ജില്ല പ്രസിഡന്റ് ബിജു ഐക്കര ഉദ്ഘാടനം ചെയ്തു.
CPIM ഏരിയ കമ്മറ്റി അംഗം Pv ഷാജി ,കർഷക യൂണിയൻ (എം) ഉടുമ്പും ചോല നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി കുഴിയംപ്ലാക്കൽ എന്നിവർ സംസാരിച്ചു.