Idukki വാര്‍ത്തകള്‍
കട്ടപ്പന നത്തുകല്ലിൽ വാഹനാപകടം


കട്ടപ്പന ഇരട്ടയാർ റോഡിൽ ഉപ്പുകണ്ടം ജംഗ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് നത്തുകല്ലിൽ നിന്നും അമിതവേഗതയിൽ എത്തിയ കാറും ഇരട്ടയാറിൽ നിന്നും കട്ടപ്പനയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കാർ റോങ്ങ് സൈഡിൽ വന്ന് പിക് അപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.