Idukki വാര്‍ത്തകള്‍
മികച്ച അധ്യാപക അവാർഡ് കരസ്ഥമാക്കി ഹോളി ക്വീൻസ് അമരക്കാരൻ റെന്നി തോമസ്


ഐവ ലിജി വർഗീസ് മെമ്മോറിയൽ 2025 ബെസ്റ്റ് ടീച്ചർ അവാർഡിന് ഹോളി ക്വീൻസ് യു പി സ്കൂൾ ഹെഡ് മാസ്റ്റർ റെന്നി തോമസ് അർഹനായി. വ്യത്യസ്ഥതതയാർന്ന പ്രവർത്തന ശൈലിയും കർമ്മനിരതയും ഈ വർഷം ഹോളി ക്വീൻസ് യൂ പി സ്കൂൾ കരസ്ഥമാക്കിയ ചരിത്ര നേട്ടങ്ങളുമാണ് ഈ അവാർഡിന് റെന്നി സാറിനെ അർഹനാക്കിയത്.നെടുങ്കണ്ടം സെൻ്റ്.സെബാസ്റ്യൻ യു പി സ്കൂൾ വാർഷിക ആഘോഷ വേളയിൽ ഇടുക്കി MP അഡ്വ. ഡീൻ കുര്യക്കോസ് മോമെൻ്റോയും പ്രശസ്തി പത്രവും ക്യാഷ് അവാർഡും വിതരണം ചെയ്തു…