Idukki വാര്‍ത്തകള്‍
പ്രീ-എഡ്യൂക്കേഷന്‍ കിറ്റ്


അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 95 അങ്കണവാടികള്‍ക്കാവശ്യമായ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04865 265268, 9497795701.