Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എല്‍പിജി ഓപ്പണ്‍ ഫോറം 28 ന്


ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഓപ്പണ്‍ ഫോറംനടത്തുന്നു. ഉപഭോക്താക്കള്‍, ഉപഭോക്ത സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക എജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഫെബ്രുവരി 28 രാവിലെ 10.30 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫോറം നടക്കും.