Idukki വാര്‍ത്തകള്‍
വന്യജീവിആക്രമണം നാട്ടിലാകെ പെരുകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 ന് മുപ്പത്തിഅഞ്ചാം മൈൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും


വന്യജീവി ആക്രമണം നാട്ടിലാകെ പെരുകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന്ആ വശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 ന് മുപ്പത്തി അഞ്ചാം മൈൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മാർച്ച്സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസംമതബ കൊമ്പൻ പാറയിൽ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു കൊന്ന
സംഭവത്തിന്റെസാഹചര്യത്തിത്തെ തുടർന്നാണ് പ്രതിഷേധം ശക്തമാകുന്നത്. മാർച്ചിന്റെ ഭാഗമായി നടക്കുന്ന യോഗത്തിൽ കേരള കർഷക സംഘം ജില്ലാ സെക്രട്ടറി
റോമിയോ സെബാസ്റ്റ്യൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജെ വാവച്ചൻ ,സിപിഐഎം ഏരിയ സെക്രട്ടറിഎം ടി സജിഎന്നിവർ സംസാരിക്കും.