Idukki വാര്‍ത്തകള്‍
ഗുണമേന്മയിൽ ഒന്നാമതായ ഉണക്കയിറച്ചി, ഇടിയിറച്ച് അച്ചാറുകൾ എന്നിവ ഇനി കട്ടപ്പന ഫ്രഷ് ചോയ്സിൽ ലഭിക്കും ഫോൺ:9947537603
കട്ടപ്പന ഐ റ്റി ഐ ജംഗ്ഷനിൽ സിവിൽ സ്റ്റേഷന് സമീപത്തായിയാണ് ഫ്രഷ് ചോയ്സ് ഹോം മെയ്ഡ് ഉണക്കയിറച്ചി – ഇടിയിറച്ചി – അച്ചാറുകൾ എന്നിവക്കായി പ്രത്യേക സ്ഥാപനം ആരംഭിച്ചത്.
കൂടാതെ ഗുണമേന്മയുള്ള ശുദ്ധമായ നെയ്യ്, തേൻ,മഞ്ഞൾ, ചുക്ക് ,ഉണങ്ങിയ മുരിങ്ങയില, നാടൻ ഉണക്ക കപ്പ , മസാല കാപ്പി, തേയില എന്നിവയും ഫ്രഷ് ചോയ്സിൽ ലഭിക്കും.
കൊറിയർ സർവ്വീസ് സേവനവും ഇവിടെ ലഭിക്കും.
ഓഡറുകൾക്കും മറ്റ് സേവനങ്ങൾക്കുമായി
9947537603 എന്ന നമ്പരിൽ ബന്ധപ്പെടുക.